ഒരു കോടി ശമ്പളമുള്ള ജോലി രാജിവെച്ചു, സോഷ്യല്‍ മീഡിയയില്‍ വൈറലായി യുവാവ്
ബെംഗളൂരു : ഒരു കോടി ശമ്പളം ലഭിക്കുന്ന ജോലി വിട്ടെറിഞ്ഞ് വന്ന ടെക്കിയായ 30കാരനായ വരുണ്‍ ഹാസിജയെന്ന യുവാവാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പൊ ചർച്ച. ഒരു കോടി ശമ്പളം കിട്ടുന്ന ജോലിയൊക്കെ വിട്ട് ആരെങ്കിലും വരുമോ എന്ന് ചോദിക്കുന്നവരോട് പണം മാത്രമല്ല…