ഫോണിൽ സംസാരിച്ച് നടക്കവേ കാൽ വഴുതി നീന്തൽക്കുളത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം
ഷാർജയിൽ വച്ച് നീന്തൽ കുളത്തിൽ വീണ് യുവാവ് മരിച്ചു. പത്തനംതിട്ട കിടങ്ങന്നൂർ നാൽക്കാലിക്കൽ പീടികയിൽ ജോൺസൺ തോമസിൻ്റെ മകൻ ജോവ ജോൺസൺ തോമസ്(20) ആണ് മരിച്ചത്. നീന്തൽക്കുളത്തിന് സമീപത്തുകൂടി ഫോണിൽ സംസാരിച്ച് നടന്നു പോകവേ കാൽ വഴുതി…