Latest Malayalam News - മലയാളം വാർത്തകൾ
Browsing Tag

കൊട്ടാരക്കര വാർത്തകൾ

ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ

ശൂരനാട് തെക്ക് കക്കാക്കുന്ന് ചിറ്റയ്ക്കാട്ട് ക്ഷേത്രത്തിലെ പാചകപുരയിൽ സൂക്ഷിച്ചിരുന്ന 25000 രൂപ വിലവരുന്ന ഓട്ടുരുളി മോഷണം ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. വേങ്ങറ സരസ്വതി ഭവനിൽ അഞ്ജാനെ(19) ആണ് ഇന്നലെ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തത്.…

പുനലൂരിൽ വൻ രാസലഹരി വേട്ട ; രണ്ട് പേർ അറസ്റ്റില്‍

ഓണാഘോഷം കൊഴുപ്പിക്കുന്നതിന് വേണ്ടി വൻതോതിൽ മയക്കുമരുന്ന് കൊല്ലം റൂറൽ ജില്ലയിലേക്ക് കടത്താൻ സാധ്യതയുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി കെഎം സാബു മാത്യു IPS നൽകിയ നിർദ്ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി…

കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ യുവാവിന് ക്രൂര മര്‍ദനം ; എസ്‌ഐക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി

കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ പോലീസുകാർ സംഘം ചേർന്ന് യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ എസ്‌ഐക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി. അവശ നിലയിലായ യുവാവ് താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. പള്ളിക്കല്‍ സ്വദേശിയും ഇഞ്ചക്കാട് ബാർ ഹോട്ടലിലെ…

കരുതൽ തടങ്കലിൽ കഴിഞ്ഞിരുന്ന നിരവധി കേസുകളിലെ പ്രതി വീണ്ടും കഞ്ചാവുമായി അറസ്റ്റിൽ

കൊല്ലം ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയും, ലഹരിവസ്തുക്കളുടെ വ്യാപാരം തടയുന്നതിനായി കരുതൽ തടങ്കലിൽ ശിക്ഷ കഴിഞ്ഞ ശേഷം ഈ ഇടയ്ക്കു പുറത്തിറങ്ങിയ പ്രതി പിടിയിൽ. കൊട്ടാരക്കര പെരുംകുളം വിശാഖത്തിൽ…