Latest Malayalam News - മലയാളം വാർത്തകൾ
Browsing Category

INTER NATIONAL NEWS

INTER NATIONAL NEWS

Get the latest updates on international news from around the globe! Stay informed with breaking stories, in-depth analysis, and expert commentary on politics, economics, culture, and more. Join us for comprehensive coverage of the events that matter most, shaping our world today.

Get the latest updates on international news from around the globe! Stay informed with breaking stories, in-depth analysis, and expert commentary on politics, economics, culture, and more. Join us for comprehensive coverage of the events that matter most worldwide, keeping you connected to the pulse of global affairs.

കുവൈറ്റ്, ബഹ്റൈൻ സെക്ടറുകളിലേക്ക് വലിയ വിമാനവുമായി എമിറേറ്റ്സ്

കുവൈറ്റ്, ബഹ്റൈൻ സെക്ടറുകളിൽ സർവീസിനായി എയർബസ് എ350 വിമാനങ്ങൾ ഉപയോ​ഗിക്കാനൊരുങ്ങി എമിറേറ്റ്സ് എയർലൈൻ. ഈ മാസം എട്ടാം തീയതി മുതലായിരിക്കും ഈ സെക്ടറുകളിൽ സർവീസ് നടത്തുക. ഒരേസമയം 312 പേർക്ക് യാത്ര ചെയ്യാവുന്ന വലിയ വിമാനം സർവിസിന്…

പാക് ആക്രമണത്തിൽ 46 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ

പാകിസ്ഥാൻ്റെ വ്യോമാക്രമണത്തിൽ അഫ്ഗാനിസ്ഥാനിൽ 46 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ ഭരണകൂടം. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരിൽ അധികവുമെന്നും താലിബാൻ സർക്കാരിലെ ഡെപ്യൂട്ടി വക്താവ് ഹംദുള്ള ഫിത്രതിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട്…

ബംഗ്ലാദേശിൽ പൂജാരിയെ കൊലപ്പെടുത്തി ക്ഷേത്രം കൊള്ളയടിച്ചു

ബംഗ്ലാദേശിലെ നതോറിൽ പൂജാരിയെ കൊലപ്പെടുത്തിയ ശേഷം ക്ഷേത്രം കൊള്ളയടിച്ചു. നതോർ സദർ ഉപജില്ലയിലെ ബരാഹരീഷ്പൂരിലെ കാശിംപൂർ മഹാശ്മശാന ക്ഷേത്രത്തിലെ പൂജാരിയായ തരുൺ ചന്ദ്ര ദാസ് ആണ് കൊല്ലപ്പെട്ടത്. ഇതിനോടൊപ്പമുള്ള സെൻട്രൽ ശ്മശാനത്തിലും കവർച്ച നടന്നു.…

ശത്രുക്കളുടേതെന്ന് കരുതി സ്വന്തം വിമാനം വെടിവെച്ച് യുഎസ്

സ്വന്തം വിമാനം അബദ്ധത്തിൽ വെടിവെച്ച് അമേരിക്കൻ നാവികസേന. ശത്രുക്കളുടേതെന്ന് കരുതി യുഎസ് മിസൈൽ സംവിധാനമാണ് വെടിയുതിർത്തത്. ചെങ്കടലിന് മുകളിലാണ് സംഭവം നടന്നത്. വിമാനത്തിലെ പൈലറ്റുമാർ സുരക്ഷിതരാണ്. രണ്ട് പൈലറ്റുമാരെയും അവരുടെ വിമാനത്തിൽ നിന്ന്…

അമേരിക്കയിലേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ ഇടിവ്

വാഷിങ്ടൺ ഡിസി : യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അമേരിക്കയിലേക്ക് സ്റ്റഡി വിസകൾ അനുവദിക്കപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്. എഫ്-1 വിസകൾ ലഭിച്ച ഇന്ത്യക്കാരുടെ എണ്ണത്തിൽ 38 ശതമാനത്തിന്റെ…

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനം ; കേസ് വീണ്ടും മാറ്റി വച്ചു

സൗദി ജയിലിലുള്ള അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഹർജി വീണ്ടും മാറ്റിവെച്ചു. റിയാദ് കോടതിയാണ് കേസ് വീണ്ടും മാറ്റിവെച്ചത്. പ്രതീക്ഷിച്ച വിധിയല്ല വന്നതെന്നും പബ്ലിക് പ്രൊസിക്യൂട്ടർ കുറച്ച് പേപ്പറുകൾ ചോദിച്ചിരുന്നത് ഹാജരാക്കാനാണ് തീയതി…

വടക്കൻ കലിഫോർണിയയിൽ ഭൂചലനം

വടക്കൻ കാലിഫോർണിയയിൽ ഭൂചലനം. തീവ്രത 7 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ത്യൻ സമയം അർധരാത്രി 12.14ഓടെ ആയിരുന്നു ഭൂചലനം. പെട്രോളിയ, സ്കോട്ടിയ, കോബ് എന്നിവയുൾപ്പടെ വിവിധ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം…

പൊതുജനങ്ങൾക്ക് സർക്കാർ ഓഫീസുകളിൽ പ്രവേശനം നിഷേധിച്ചാൽ കടുത്ത നടപടിയെന്ന് ദുബായ് ഭരണാധികാരി

സർക്കാർ ഓഫീസുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുമായി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്. ജനങ്ങളെ സേവിക്കുകയും അവരുടെ ജീവിതം സുഗമമാക്കുകയും അവരോട് നിരന്തരം ആശയവിനിമയം…

പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പാസായി ; ഫ്രഞ്ച് സര്‍ക്കാര്‍ വീണു

ഫ്രാൻസ് പ്രധാനമന്ത്രി മിഷേല്‍ ബാര്‍ണിയയ്‌ക്കെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയം പാസായി. ബജറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സര്‍ക്കാര്‍ നിലം പതിക്കുകയായിരുന്നു. മൂന്ന് മാസം മുന്‍പാണ് ബാര്‍ണിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. 1962ന്…

ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ വന്‍ തീപിടിത്തം

ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലുണ്ടായ വൻ തീപിടിത്തത്തില്‍ 1000 വീടുകള്‍ കത്തിനശിച്ചു. മനിലയിലെ ടോണ്ടോയിലെ ഇസ്ലാ പുട്ടിംഗ് ബാറ്റോ എന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം.…