Browsing Category
INTER NATIONAL NEWS
INTER NATIONAL NEWS
Get the latest updates on international news from around the globe! Stay informed with breaking stories, in-depth analysis, and expert commentary on politics, economics, culture, and more. Join us for comprehensive coverage of the events that matter most, shaping our world today.
Get the latest updates on international news from around the globe! Stay informed with breaking stories, in-depth analysis, and expert commentary on politics, economics, culture, and more. Join us for comprehensive coverage of the events that matter most worldwide, keeping you connected to the pulse of global affairs.
4.3 തീവ്രതയിൽ പാകിസ്താനിൽ ഭൂചലനം ; ആളപായമില്ല
പാകിസ്താനിൽ റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. നാഷണൽ സെന്റർ ഫോർ സീസ്മോളജി പ്രകാരം പുലർച്ചെ 2.58ഓടെയാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഭൂചലനം ഉണ്ടായത്. ബലൂചിസ്ഥാനിലെ ഉതാലിൽ നിന്ന് 65 കിലോമീറ്റർ…
കുവൈറ്റിൽ പഴകിയ മൽസ്യം വിൽപ്പന നടത്തിയ 11 സ്റ്റാളുകൾ പൂട്ടിച്ചു
കുവൈറ്റില്‍ പഴകിയ മത്സ്യം വിൽക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് 11 സ്റ്റാളുകള്‍ പൂട്ടിച്ചു. മനുഷ്യ ഉപയോഗത്തിന് അനുയോജ്യമല്ലാത്ത മത്സ്യം പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുബാറക്കിയ മാര്‍ക്കറ്റിലെ…
പാകിസ്താനിലെ സൈനിക താവളത്തിന് നേരെ ഭീകരാക്രമണം
വടക്ക് പടിഞ്ഞാറന്‍ പാകിസ്താനിലെ സൈനിക താവളത്തിന് നേരെ ഭീകരാക്രമണം. മരണം 30 കവിഞ്ഞതായാണ് റിപ്പോര്‍ട്ട്. 30ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച രണ്ട് ട്രക്കുകള്‍ സൈനിക കേന്ദ്രത്തിലേക്ക് ഓടിച്ച് കയറ്റിയെന്നാണ്…
ജർമനിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചുകയറ്റി ; രണ്ട് മരണം
ജർമനിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് അമിത വേഗത്തിൽ കാർ ഇടിച്ചുകയറി രണ്ട് പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കുണ്ട്. പടിഞ്ഞാറൻ ജർമൻ നഗരമായ മാൻഹൈമിലായിരുന്നു സംഭവം. നല്ല വേഗത്തിൽ എത്തിയ കറുത്ത നിറത്തിലുള്ള ഒരു എസ്‍യുവി കാർ ബോധപൂർവം കാൽനട…
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. നിലവിൽ രോഗം വൃക്കകളുടെ പ്രവർത്തനത്തെ ബാധിച്ചതായാണ് വത്തിക്കാൻ അറിയിച്ചിരിക്കുന്നത്. ശ്വാസ തടസം ഉള്ളതിനാൽ ഓക്സിജൻ നൽകുന്നത് തുടരുകയാണ്. രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവിൽ നേരിയ പുരോഗതി…
ഖത്തറിൽ അടുത്ത ആഴ്ച മുതൽ താപനില കുറയുമെന്ന് മുന്നറിയിപ്പ്
ശക്തമായ കാറ്റിനെ തുടർന്ന് തിങ്കളാഴ്ച മുതൽ ഖത്തറിൽ താപനില ഗണ്യമായി കുറയാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തിങ്കളാഴ്ച രാത്രി മുതൽ വാരാന്ത്യം വരെ ഇതേ കാലവസ്ഥാ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്തിൻ്റെ ചില പ്രദേശങ്ങളിൽ…
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി രേഖപ്പെടുത്തി. ശ്വാസകോശ അണുബാധ കുറഞ്ഞെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്. സഹപ്രവര്‍ത്തകരുമായി ഫ്രാന്‍സിസ് മാര്‍പാപ്പ സംസാരിച്ചു. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി…
മൂന്ന് ബന്ദികളെ ഹമാസ് ഇന്ന് മോചിപ്പിക്കും
വെടിനിർത്തൽ കരാറിന്റെ അടിസ്ഥാനത്തിൽ മൂന്ന് ബന്ദികളെ ഹമാസ് ഇന്ന് മോചിപ്പിക്കുമെന്ന് റിപ്പോർട്ട്. ഗാസയിൽ ഹമാസ് ബന്ദികളാക്കിയിരിക്കുന്ന ഇസ്രായേലി പൗരന്മാരായ അലക്സാണ്ടർ ട്രൂഫനോവ്, സാഗുയി ഡെക്കൽ-ചെൻ, യെയർ ഹോൺ എന്നിവരെയാണ് ഹമാസ് ഇന്ന്…
ഫോണിൽ സംസാരിച്ച് നടക്കവേ കാൽ വഴുതി നീന്തൽക്കുളത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം
ഷാർജയിൽ വച്ച് നീന്തൽ കുളത്തിൽ വീണ് യുവാവ് മരിച്ചു. പത്തനംതിട്ട കിടങ്ങന്നൂർ നാൽക്കാലിക്കൽ പീടികയിൽ ജോൺസൺ തോമസിൻ്റെ മകൻ ജോവ ജോൺസൺ തോമസ്(20) ആണ് മരിച്ചത്. നീന്തൽക്കുളത്തിന് സമീപത്തുകൂടി ഫോണിൽ സംസാരിച്ച് നടന്നു പോകവേ കാൽ വഴുതി…
ന്യൂനമർദ്ദത്തെ തുടർന്ന് ഒമാനിൽ നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത
രാജ്യത്ത് അടുത്ത രണ്ടു ദിവസം ന്യൂനമർദ്ദം ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളിലാണ് ന്യൂനമർദ്ദം ബാധിക്കാൻ സാധ്യതയുള്ളത്. വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ പെയ്തേക്കും. ഒമാൻ…