വളർത്തു നായയ്ക്ക് നേരെ വന്യജീവി ആക്രമണം ; കടുവയെന്ന് സംശയം

0
2
Kerala news
Wild animal attacks pet dog; suspected to be a tiger

കണ്ണൂരിൽ വളർത്തു നായയ്ക്ക് നേരെ വന്യജീവി ആക്രമണം. കീഴ്പ്പള്ളി ചതിരൂരിലാണ് വളർത്തു നായയെ വന്യജീവി ആക്രമിച്ചത്. ചതിരൂരിലെ ബിനോയിയുടെ വളർത്തു നായയെയാണ് കാണാതായത്. നായയെ വന്യജീവി അക്രമിച്ച് കൊണ്ടുപോയതാണെന്നാണ് നിഗമനം. ആക്രമണത്തിന് പിന്നിൽ കടുവയാണെന്നാണ് പ്രദേശവാസികളുടെ സംശയം. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here