Kerala News Today-തിരുവനന്തപുരം: മന്ത്രി എം ബി രാജേഷിൻ്റെ പ്രൈവറ്റ് സെക്രട്ടറി വി പി പി മുസ്തഫ രാജിവെച്ചു. വി പി പി മുസ്തഫയെ സിപിഎം സംഘടനാപ്രവര്‍ത്തനത്തിലേക്ക് തിരിച്ചുവിളിച്ചു.കാസർഗോഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കി. സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിക്ക് മുസ്തഫയുടെ ചുമതല കൈമാറി ഉത്തരവിറങ്ങിയിട്ടുണ്ട്.അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്തഫയെ കാസര്‍കോട്ടെ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി പരിഗണിച്ചേക്കുമെന്ന അഭ്യൂഹവും ശക്തമാണ്. Kerala News Today
Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest newsMalayalam Latest News
0 16