Latest Malayalam News - മലയാളം വാർത്തകൾ

കണ്ണൂർ സെൻട്രൽ ജയിലിൽ പ്രതിയെ സഹതടവുകാരന്‍ കൊലപ്പെടുത്തി

The accused was killed by his fellow inmate in Kannur Central Jail

കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതം. കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരന്റെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനത്തിൽ കണ്ടെത്തിയതായി പൊലീസ്. കോളയാട് സ്വദേശി കരുണാകരൻ ആണ് കൊല്ലപ്പെട്ടത്. സഹതടവുകാരൻ വേലായുധൻ വടികൊണ്ട് കരുണാകരന്‍റെ തലക്കടിക്കുകയായിരുന്നു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

Leave A Reply

Your email address will not be published.