Latest Malayalam News - മലയാളം വാർത്തകൾ
Browsing Tag

Thiruvananthapuram news

പത്മജ വേണുഗോപാൽ ബിജെപിയിലേക്ക്; ഇന്ന് അംഗത്വം സ്വീകരിക്കും; ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു

POLITICAL NEWS THIRUVANANTHAPURAM:തിരുവനന്തപുരം: കെപിസിസി ജനറല്‍ സെക്രട്ടറിയും അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ഇന്ന് ബിജെപി അംഗത്വമെടുക്കും. ന്യൂഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് വെച്ച് പത്മജ വേണുഗോപാൽ…

പിടിമുറുക്കാൻ ഗവർണര്‍, നിർണായക നീക്കം, വൈസ് ചാന്‍സിലർ നിർണയ നടപടികളുമായി മുന്നോട്ട്, തുടർനടപടി തേടി…

KERALA NEWS TODAY THIRUVANANTHAPURAM:തിരുവനന്തപുരം:ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്ലുകൾ രാഷ്ട്രപതിതടഞ്ഞതോടെ വിസിനിർണയ നടപടികളുമായി രാജ്ഭവൻ മുന്നോട്ട്. സെര്‍ച്ച് കമ്മിറ്റിയിലേക്ക് നോമിനികളെ നൽകാൻ മുഴുവൻ വിസിമാരോടും വീണ്ടും…

പരിപാടി കഴിയും മുൻപ് പ്രവർത്തകർ മടങ്ങിയതില്‍ സുധാകരന് നീരസം; കൊടുംചൂടല്ലേ, വിഷമിക്കേണ്ടെന്ന് സതീശന്‍

KERALA NEWS TODAY THRIUVANANTHAPURAM:തിരുവനന്തപുരം: കെപിസിസിയുടെ സമരാഗ്നി യാത്ര സമാപന സമ്മേളനത്തിൽ പങ്കെടുക്കാനെതത്തിയ പ്രവര്‍ത്തകര്‍ നേരത്തെ മടങ്ങിപ്പോയതില്‍ നീരസം പ്രകടിപ്പിച്ച്കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. കെപിസിസി അധ്യക്ഷന്‍…

പകല്‍ മാത്രമല്ല രാത്രിയും ചൂട്ടുപൊള്ളുന്നു; വരാനിരിക്കുന്നത് കൊടുംവേനലോ?

KERALA NEWS TODAY THIRUVANANTHAPURAM:തിരുവനന്തപുരം: കേരളത്തില്‍ പകല്‍ മാത്രമല്ല രാത്രിയും ചുട്ടുപൊള്ളുന്നു. വരാനിരിക്കുന്നത് കൊടുംവേനലെന്ന് സൂചന നല്‍കുകയാണ് നിലവിലെ കാലാവസ്ഥ.സാധാരണ മാര്‍ച്ച് മാസമാണ് രാത്രിച്ചൂട് കൂടിത്തുടങ്ങുക. ഇത്തവണ…

യഥാർഥ സംഭവം വീണ്ടും സിനിമയാകുന്നു; നിഗൂഢത നിറയ്ക്കുന്ന ‘സീക്രട്ട് ഹോം’ റിലീസിന്…

ENTERTAINMENT NEWS:https://youtu.be/Y2XApxhwgRsമലയാളത്തിൽ വീണ്ടുമൊരു മിസ്ട്രി ക്രൈം ത്രില്ലർ ഒരുങ്ങുന്നു. മലയാളികളിൽ ഏറെ ഞെട്ടലുളവാക്കിയ കേരളത്തിൽ നടന്ന ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കി 'സീക്രട്ട് ഹോം' എന്ന പേരിലാണ് ചിത്രം ഒരുങ്ങുന്നത്.…

ടി പി വധക്കേസ്: പ്രതികള്‍ക്ക് വധശിക്ഷയില്ല, ഇരട്ട ജീവപര്യന്തം, 20 വര്‍ഷം കഴിയാതെ പരോളും…

KERALA NEWS TODAY ALAPPUZHA:ആര്‍എംപി സ്ഥാപക നേതാവായ ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷയില്ല. എന്നാല്‍, ശിക്ഷയില്‍ വലിയ വര്‍ധനവാണ് ഹൈക്കോടതി വരുത്തിയത്.ആറു പ്രതികള്‍ക്ക് 20 വര്‍ഷം തടവുശിക്ഷയാണ് ഹൈക്കോടതി…

രാഹുൽ ഗാന്ധി വയനാട്ടിലേക്കില്ല? കേരളത്തിന് പുറത്ത് രണ്ട് ലോക്സഭാ സീറ്റുകളിൽ മത്സരിച്ചേക്കും

KERALA NEWS TODAY WAYANAD:കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിൽ നിന്ന് മത്സരിക്കില്ലെന്ന് റിപ്പോർട്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് രണ്ട് ലോക്സഭാ സീറ്റുകളിൽ രാഹുൽ ഇത്തവണ മത്സരിക്കാനാണ് സാധ്യതയെന്ന് കോൺഗ്രസ്…

പൊലീസ് സ്റ്റിക്കർ പതിച്ച കാർ പരിശോധിച്ചു; ഐഎസിന് പണപ്പിരിവിന് ജയിലിൽ കിടന്നയാൾ തിരുവനന്തപുരത്ത്…

KERALA NEWS TODAY THIRUVANANTHAPURAM:തിരുവനന്തപുരം: പൊലീസിന്റെ സ്റ്റിക്കർ പതിച്ച വാഹനത്തിൽ യാത്ര ചെയ്ത തമിഴ്‌നാട് സ്വദേശി പിടിയിൽ‌. സാദിഖ് ബാഷയെ(40) ആണ് വട്ടിയൂർക്കാവിൽ നിന്നുപൊലീസ് അറസ്റ്റ് ചെയ്തത്. ഐഎസ് ബന്ധം ആരോപിച്ചു എൻഐഎ അറസ്റ്റ്…

ബസുകളുടെ മത്സരയോട്ടത്തിനിടെ കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

KERALA NEWS TODAY malappuram :മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ ബസുകളുടെ മത്സരയോട്ടത്തിനിടെ, കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞ് പേര്‍ക്ക് പരിക്കേറ്റു. സ്വകാര്യ ബസിനെ മറികടക്കുന്നതിനിടയാണ് അപകടം. യാത്രക്കാരുടെ പരിക്ക്…

പീഡനത്തിനിരയായി ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞിരുന്ന 15 കാരിയെ കാണാതായി

KERALA NEWS TODAY IDUKKI:ഇടുക്കി: അടിമാലിയില്‍ പീഡനത്തിനിരയായി ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞിരുന്ന 15 വയസുകാരിയെ കാണാതായി. ഇന്നലെ വൈകിട്ടാണ് കുട്ടിയെകാണാതായത്. പരീക്ഷ എഴുതാന്‍ പോയി തിരികെ ബസില്‍ വരുന്ന വഴി പൈനാവിനും തൊടുപുഴക്കുമിടയില്‍…