നാദിർഷ, റാഫി ചിത്രം ‘സംഭവം നടന്ന രാത്രിയിൽ’ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായി
ENTERTAINMENT NEWS KOCHI :റാഫിയുടെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന സംഭവം നടന്ന രാത്രിയിൽ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായി. വ്യത്യസ്ത ഷെഡ്യൂളുകളോടെ 60 ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണമാണ് ഇക്കഴിഞ്ഞ ദിവസം…