Latest Malayalam News - മലയാളം വാർത്തകൾ
Browsing Tag

Kottarakkara Varthakal

ഈ വർഷം സ്റ്റാർട്ടപ്പുകളിൽ നടന്ന ഏറ്റവും വലിയ പിരിച്ചുവിടലുമായി പേടിഎം

WORLD TODAY :ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് ഫിൻ‌ടെക് ഭീമനായ പേടി‌എം. മാതൃ കമ്പനിയായ വൺ‌97 കമ്മ്യൂണിക്കേഷൻ ഓട്ടോമേഷൻ വ്യാപകമാക്കുന്നതിൻെറ ഭാഗമായാണ് ജീവനക്കാരെ ഒഴിവാക്കുന്നത്. ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി സ്ഥാപനം ആർട്ടിഫിഷ്യൽ…

കേരളത്തിൽ 385 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഒരു മരണം

KERALA NEWS TODAY THIRUVANANTHAPURAMകേരളത്തിൽ 385 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 2799 ആയി. കേരളത്തിൽ കൊവിഡ് ബാധിച്ച് ഒരു മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇന്നലെ റിപ്പോർട്ട്…

ഗവർണറും മുഖ്യമന്ത്രിയും നാളെ ഒരു വേദിയിൽ: മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് ഗവർണർ ഇന്ന്…

KERALA NEWS TODAY THIRUVANANTHAPURAM:കെബി ഗണേഷ് കുമാറിന്റെയും രാമചന്ദ്രൻ കടന്നപ്പള്ളിയുടെയും സത്യപ്രതിജ്ഞ നാളെ (ഡിസംബർ 29) നടക്കും. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടത്തുന്നതിനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് വൈകീട്ട് തലസ്ഥാനത്തെത്തും.…

ഡിഎംഡികെ നേതാവും നടനുമായ വിജയകാന്ത് അന്തരിച്ചു.

OBITUARY NEWS CHENNAI :ചെന്നൈ: ഡിഎംഡികെ നേതാവും നടനുമായ വിജയകാന്ത് അന്തരിച്ചു. കഴിഞ്ഞദിവസം ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. വർഷങ്ങളായി രോഗബാധിതനായി കഴിയുകയായിരുന്നു.…

കെബി ഗണേഷ് കുമാറിന് സിനിമ വകുപ്പ് കൂടി വേണമെന്ന് ആവിശ്യപ്പെട്ട് കേരള കോൺഗ്രസ് (ബി)

POLITICAL NEWS THIRUVANANTHAPURAM :തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിലേക്ക് എത്തുന്ന കെ ബി ഗണേഷ് കുമാറിനായി സിനിമാ വകുപ്പ് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (ബി) നിലവിൽ നൽകുന്ന വകുപ്പുകൾക്കൊപ്പം സിനിമാ കൂടി നൽകണമെന്ന് പാർട്ടി…

കുതിച്ചുപായാൻ ആറ് വന്ദേ ഭാരതുകൾ, ഒപ്പം അമൃത് ഭാരതും; രണ്ടെണ്ണം മലയാളികൾക്കും ഗുണം.

NATIONAL NEWS NEWDELHI :ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയ്ക്ക് കരുത്തേകാൻ ആറ് റൂട്ടുകളിലേക്ക് കൂടി വന്ദേ ഭാരത് എക്സ്പ്രസുകളെത്തുന്നു. ഡിസംബർ 30 ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ഓൺലൈനിലൂടെ നിർവഹിക്കുക. വന്ദേ…

കിണറിന് മുകളിൽ ഒരു ടവൽ; എടുക്കാൻ എത്തിയ പ്പോൾ 36 ദിവസം പ്രായമുള്ള കുഞ്ഞിൻ്റെ ജഡം കിണറ്റിൽ

KERALA NEWS TODAY THIRUVANANTHAPURAM :തിരുവനന്തപുരം: പോത്തൻകോട്‌ 36 ദിവസം പ്രായമായ കുഞ്ഞിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. പോത്തൻകോടിന് അടുത്ത് മഞ്ഞമലയിൽ സുരിത സജി ദമ്പതികളുടെ മകൻ ശ്രീദേവിനെയാണ്‌ വീടിന്‌ പിറകിലെ കിണറ്റിൽ മരിച്ചനിലയിൽ…

എല്ലാ കുറ്റങ്ങളും തെളിഞ്ഞു; വൈഗ കൊലക്കേസില്‍ പിതാവ് സനുമോഹന്‍ കുറ്റക്കാരന്‍

KERALA NEWS TODAY KOCHI :കൊച്ചി: വൈഗ കൊലക്കേസില്‍ പിതാവ് സനുമോഹന്‍ കുറ്റക്കാരനെന്ന് എറണാകുളം പ്രത്യേക കോടതി. ഐപിസി 302, 328, 77 JJ, ഐപിസി 201, JJ 75 തുടങ്ങിയ എല്ലാ കുറ്റങ്ങളും നിലനില്‍ക്കും. ഉച്ചയ്ക്ക് ശേഷം ശിക്ഷാവിധിയില്‍ വാദം ഉണ്ടാകും.…

പാലക്കാട് മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ ഉറങ്ങിക്കിടന്ന മൂന്നുവയസുകാരിയെ ലൈംഗിക…

KERALA NEWS TODAY PALAKKAD: പാലക്കാട്: റോഡരികില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്നുവയസ്സുകാരിയെ ലൈംഗിക പീഡനത്തിനരയാക്കിയ 77 കാരന്‍ പോലീസ് കസ്റ്റഡിയില്‍. വില്ലൂന്നി സ്വദേശിയായ ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ലൈംഗിക…

വയനാട്ടിൽ വൈദ്യുതാഘാതമേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം

OBITUARY NEWS WAYANAD:മാനന്തവാടി: വയനാട് മാനന്തവാടി കുഴിനിലം ചെക്ക്ഡാമിന് സമീപം വൈദ്യുതാഘാതമേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥി മരിച്ചു. കണിയാരം ഫാ. ജികെഎം സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയും കുഴിനിലം അടുവാങ്കുന്ന് കോളനിയിലെ രാജു - ബിന്ദു…