Latest Malayalam News - മലയാളം വാർത്തകൾ
Browsing Tag

Kochi

Kochi news brings the latest Kochi news headlines about  crime,  education news,  real estate news,  politics and Live . Cochi News, Latest Cochi News Headlines & Live Updates.

Cochin city is additionally component of the Greater Cochin region . It is classified as a Tier-II city by the Government of India. The civic body that governs the city is the Kochi Municipal Company. Which was made up in the year 1967,  the legal bodies that supervise its development are GCDA and  GIGA.

The current city limits of Cochi include the landmass Ernakulam, Fort Cochi, the suburbs of Edapally, Kalamassery, Aluva and Kakkanad to the northeast.  Tripunithura to the southeast and a team of islands very closely scattered in the Vembanad Lake.

സുരേഷ് ഗോപിയുടെ മകളുടെ വിവാഹം ആഘോഷമാകും; പ്രധാനമന്ത്രി നേരിട്ടെത്തും, താരങ്ങളും കൂട്ടത്തോടെ

KERALA NEWS TODAY THRISSUR:തൃശൂർ: നടനും ബി ജെ പി നേതാവുമായ സുരേഷ് ​ഗോപിയുടെ മകള്‍ ഭാ​ഗ്യ സുരേഷിന് വിവാഹം ഗുരുവായൂരിൽ ഇന്ന് വലിയ ആഘോഷമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തുന്ന ചടങ്ങിൽ പങ്കെടുക്കാൻ താരങ്ങളും വലിയ…

തേരി മേരി’യിൽ ഹണി റോസും ലിച്ചിയും; ഒപ്പം ഷൈനും ശ്രീനാഥ് ഭാസിയും; സംവിധാനം ആരതി ഗായത്രിദേവി

ENTERTAINMENT NEWS:തിരുവനന്തപുരം: ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഹണി റോസ്, അന്ന രാജൻ (ലിച്ചി )എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘തേരി മേരി’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത്…

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ

KERALA NEWS TODAY KOCHI :രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. വൈകിട്ട് 6.30ന് നെടുമ്പാശ്ശേരിയിലെത്തുന്ന മോദി ഹെലികോപ്ടറിൽ കൊച്ചിയിലെ സൗത്ത് നേവൽ സ്റ്റേഷനിലെത്തും. തുടർന്ന് കാറിൽ മഹാരാജാസ്…

മകരവിളക്ക്: കൊല്ലം – ചെന്നൈ എഗ്മോർ റൂട്ടിൽ ശബരി സ്പെഷ്യൽ ട്രെയിൻ; 14 സ്റ്റോപ്പുകൾ, ബുക്കിങ്…

KERALA NEWS TODAY KOLLAM: കൊല്ലം: ശബരിമല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് കൊല്ലം - ചെന്നൈ എഗ്മോർ റൂട്ടിൽ ശബരി സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ജനുവരി 16 ചൊവ്വാഴ്ചയാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. കൊല്ലത്ത് നിന്ന്…

വിഡി സതീശൻ സമരം ചെയ്തും ജയിലിൽ കിടന്നും ശീലമില്ലാത്തയാൾ: മന്ത്രി ശിവൻകുട്ടി

KERALA NEWS TODAY THIRUVANATHAPURAM:സമരം ചെയ്തും ജയിലിൽ കിടന്നും ശീലമില്ലാത്തയാളാണ് പ്രതിപക്ഷനേതാവ് വിഡി സതീശനെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അതുകൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടതിൽ അദ്ദേഹം വിലപിക്കുന്നതെന്ന്…

വല്ല്യമ്മയുടെ മാല പൊട്ടിക്കുന്നത് തടയാൻ ശ്രമിച്ച ബിരുദ വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊന്ന പ്രതിക്ക്…

KERALA NEWS TODAY KOCHI: കൊച്ചി: വാഴക്കുളത്ത് ബിരുദ വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. പറവൂർ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി ജ്യോതിയാണ് ശിക്ഷ വിധിച്ചത്. മൂർഷിദാബാദ് സ്വദേശി ബിജു…

ഇനി ക്യൂ നിൽക്കേണ്ട; ഒരു മിനിറ്റിനുള്ളിൽ കൊച്ചി മെട്രോ ടിക്കറ്റ് വാട്സാപ്പിൽ കിട്ടും

KERALA NEWS TODAY KOCHI :കൊച്ചി: കൊച്ചി മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് ഇനി ക്യൂ നിൽക്കാതെ ടിക്കറ്റ് എടുക്കാം. ഡിജിറ്റൽ ടിക്കറ്റിങും ഇ പേയ്മെൻ്റ്സും പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) വാട്സാപ്പിലൂടെ…

കുഴിമന്തി കഴിച്ച 10 പേർക്ക് വയറിളക്കവും ഛർദിയും; കളമശേരിയിൽ ഭക്ഷ്യവിഷബാധ?

KERALA NEWS TODAY KOCHI:കൊച്ചി: കളമശേരിയിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം. കളമശേരിയിലെ ഹോട്ടലിൽനിന്ന് കുഴിമന്തി കഴിച്ച 10 പേർക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി കുഴിമന്തി…

മോദി വീണ്ടും കേരളത്തിലേക്ക്, കൊച്ചിയിൽ റോഡ് ഷോ; സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ…

KERALA NEWS TODAY KOCHI:കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക് വരുന്നു. ജനുവരി 16, 17 തീയതികളിലാണ് മോദി കേരളത്തിൽ എത്തുക. എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. ജനുവരി 16 ചൊവ്വാഴ്ച വൈകിട്ട്…

മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ സുരേഷ്‌ഗോപിക്ക് മുൻകൂർ ജാമ്യം

KERALA NEWS TODAY KOCHI:മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ജാമ്യത്തിൽ വിട്ടയക്കാൻ പൊലീസിന് ഹൈക്കോടതി നിർദ്ദേശം നൽകി. നിലവിൽ അറസ്റ്റിനുള്ള സാഹചര്യമില്ലെന്ന്…