Kerala News Today-പാലക്കാട്: PT 7 കാട്ടാനയെ ശനിയാഴ്ചയ്ക്കകം പിടിക്കും. ദൗത്യസംഘം ഇതിനായുള്ള നടപടി തുടങ്ങി.
നിരീക്ഷണ വലയത്തിലുള്ള PT7 ന്‍റെ അടുത്ത് ഉച്ചയോടെ ദൗത്യസംഘം എത്തും. രണ്ട് കുങ്കിയാനകളെ വെച്ചും PT 7 നെ തളയ്ക്കാം.
നിലവിൽ വിക്രം, ഭരതൻ എന്നി കുംകി ആനകൾ ധോണി ക്യാമ്പിൽ ഉണ്ട്.
ദൗത്യസംഘത്തിലേക്ക് മൂന്നാമത് ഒരു കുംകി ആനയെ കൂടി വയനാട്ടിൽ നിന്നുള്ള സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. മുത്തങ്ങയിലെ സുരേന്ദ്രൻ എന്നാ ആനയെ കൂടിയാണ് ആവശ്യപ്പെട്ടത്.
Kerala News Today