Verification: ce991c98f858ff30

ആൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ കൊട്ടാരക്കര ഠൗൺ യൂണിറ്റ് ; മെമ്പർഷിപ്പ് ക്യാമ്പയിൻ

All Kerala Photography Association Kottarakkara Town Unit; Membership Campaign

KOTTARAKKARA NEWS – കൊട്ടാരക്കര : ആൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ കൊട്ടാരക്കര ഠൗൺ യൂണിറ്റിൻ്റെ 2023-2024 ലേക്കുള്ള മെമ്പർഷിപ്പ് ക്യാമ്പയിൻ .
യൂണിറ്റ് അംഗവും മേഖല രക്ഷാധികാരിയുമായ ശ്രീ.രാമചന്ദ്രൻ നായർ അവർകൾ യൂണിറ്റ് പ്രസിഡൻ്റ് ശ്രീ.ബാലു ജനാജിന് മെമ്പർഷിപ്പ് നല്കി ഉദ്ഘാടനം ചെയ്തു.

Leave A Reply

Your email address will not be published.