# Kottarakkara Media: Malayalam Latest News \- ഇന്നത്തെ മലയാളം വാർത്തകൾ > In today's fast\-paced world, staying updated with the latest news is more crucial than ever, especially for Malayalam speakers\. Generated by Yoast SEO v27.4, this is an llms.txt file, meant for consumption by LLMs. ## Pages - [Malayalam Latest News – മലയാളം വാർത്തകൾ \- Kottarakara Media](https://darkred-coyote-589314.hostingersite.com/) - [CONTACT US](https://darkred-coyote-589314.hostingersite.com/contact-us/) - [Daily Home Needs](https://darkred-coyote-589314.hostingersite.com/daily-home-needs/): Our Daily Shopping In Kottarakara Convenient shopping for all your home essentials\! Household Essentials Malieakal Electronics \(Kottarakara\) Grocery Delivery Get fresh groceries delivered right to your door, saving you time and hassle\. Snack Packs Order assorted snacks for movie nights and gatherings, all delivered swiftly\. Emergency Supplies Always be prepared for anything with our quick\-service emergency supply kits\. Shop Now\! - [Kottarakkara Live](https://darkred-coyote-589314.hostingersite.com/video/kottarakkara-live/) - [Daily Home Needs](https://darkred-coyote-589314.hostingersite.com/kottarakara-business/daily-home-needs/) ## Posts - [malayalam\-news\-kollam\-bar\-employee\-harassment\-case](https://darkred-coyote-589314.hostingersite.com/malayalam-news-kollam-bar-employee-harassment-case/) - [യുഡിഎഫിൽ വിശ്വാസമർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ട് ; രാഹുൽ ഗാന്ധി](https://darkred-coyote-589314.hostingersite.com/യുഡിഎഫിൽ-വിശ്വാസമർപ്പിച/): തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിൻ്റെ മികച്ച വിജയത്തിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി\. യുഡിഎഫിൽ വിശ്വാസമർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ട് എന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു\. ഈ ഫലം യുഡിഎഫിൽ വളർന്നുവരുന്ന ആത്മവിശ്വാസത്തിന്റെ വ്യക്തമായ സൂചനയാണ്\. നിയമസഭാ തിരഞ്ഞെടുപ്പ് തൂത്തുവാരും\. വിജയം സാധ്യമാക്കിയ നേതാക്കൾക്കും പ്രവർത്തകർക്കും നന്ദിയുണ്ടെന്നും രാഹുൽഗാന്ധി പറഞ്ഞു\. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ വർഗ്ഗീയതയാണ് ഇടത് മുന്നണിയുടെ തോൽവിക്ക് കാരണമായതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു\. സർക്കാരിനെ ജനം വെറുക്കുന്നു\. ബിജെപിയുടെ അതേ അജണ്ടയാണ് സിപിഎമ്മിനെന്നും സിപിഎം കളിച്ച ഭൂരിപക്ഷ വർഗ്ഗീയ പ്രീണനത്തിന്റെ ഗുണഭോക്താവാണ് ബിജെപിയെന്നും സതീശൻ വിമർശിച്ചു\. നിയമസഭ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്ത അജണ്ടയാണ് തദ്ദേശ ഫലം\. നിയമസഭാ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന ജയം ഉണ്ടായില്ലെങ്കിൽ രാഷ്ട്രീയ വനവാസം തന്നെയെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു\. ഒരു നല്ല വാർത്താസമ്മേളനം നടത്തി രാഷ്ട്രീയം മനസിലാക്കുമെന്നും വാക്ക് വാക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു\. - [നഗരസഭാ ജയത്തിൽ തിരുവനന്തപുരത്തിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി മോദി](https://darkred-coyote-589314.hostingersite.com/നഗരസഭാ-ജയത്തിൽ-തിരുവനന്ത/): തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി\. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി – എൻഡിഎക്ക് ലഭിച്ച ജനവിധി കേരള രാഷ്ട്രീയത്തിലെ ഒരു വഴിത്തിരിവാണെന്ന് എക്സിൽ പങ്കുവച്ച പോസ്റ്റിൽ മോദി പറഞ്ഞു\. “സംസ്ഥാനത്തിൻ്റെ വികസന ലക്ഷ്യങ്ങൾ ഞങ്ങളുടെ പാർട്ടിക്ക് മാത്രമേ പൂർത്തീകരിക്കാൻ കഴിയൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ട്\. ഈ ഊർജ്ജസ്വലമായ നഗരത്തിൻ്റെ വളർച്ചയ്ക്കും, ജനങ്ങൾക്ക് ‘ഈസ് ഓഫ് ലിവിംഗ്’ \(ജീവിത സൗകര്യം\) വർദ്ധിപ്പിക്കുന്നതിനും വേണ്ടി ഞങ്ങളുടെ പാർട്ടി പ്രവർത്തിക്കും\. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപി, എൻഡിഎ\. സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്ത കേരളത്തിലെ ജനങ്ങളോട് ഞാൻ എൻ്റെ നന്ദി അറിയിക്കുന്നു\. യുഡിഎഫിനെയും എൽഡിഎഫിനെയും കേരളത്തിന് മടുത്തു\. നല്ല ഭരണം ഉറപ്പാക്കാനും, എല്ലാവർക്കും അവസരങ്ങളുള്ള ഒരു വികസിതകേരളം കെട്ടിപ്പടുക്കാനും കഴിയുന്ന ഏക ഓപ്ഷൻ എൻഡിഎ മാത്രമാണെന്ന് അവർ കാണുന്നു”\- പ്രധാനമന്ത്രി മോദി പറഞ്ഞു\. - [എംഎൽഎ ഓഫീസിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥികൾക്കൊപ്പം ആഹ്ലാദം പങ്കിട്ട് രാഹുൽ മാങ്കൂട്ടത്തിൽ](https://darkred-coyote-589314.hostingersite.com/എംഎൽഎ-ഓഫീസിൽ-കോൺഗ്രസ്-സ/): തെരഞ്ഞെടുപ്പിൽ വിജയിച്ച കോൺ​ഗ്രസ് സ്ഥാനാർത്ഥികൾക്കൊപ്പം ആഹ്ലാദം പങ്കിട്ട് രാഹുൽ മാങ്കൂട്ടത്തിലും\. പാലക്കാട് എംഎൽഎ ഓഫീസിലാണ് ആഹ്ലാദ പ്രകടനം നടക്കുന്നത്\. പാലക്കാട് നഗരസഭയിലെ മൂന്ന് വാർഡുകളിൽ വിജയിച്ച കോൺ​ഗ്രസ് സ്ഥാനാർത്ഥികളാണ് രാഹുലിനൊപ്പം എംഎൽഎ ഓഫീസിലുള്ളത്\. കുന്നത്തൂർമേട് വാർഡിൽ ജയിച്ച പ്രശോഭ് വത്സൻ, കേനാത്ത്പറമ്പിൽ നിന്ന് ജയിച്ച മോഹൻ ബാബു, 41ാം വാർഡിൽ ജയിച്ച പിഎസ് വിപിൻ എന്നിവരാണ് രാഹുലിനൊപ്പമുള്ളത്\. മൂവരെയും കെട്ടിപ്പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ അഭിനന്ദനങ്ങൾ അറിയിച്ചു\. കോൺ​ഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട ഒരാളെ കാണാൻ എത്തുന്നതിൽ പ്രശ്‌നം ഇല്ലേ എന്ന ചോദ്യത്തിന് താനും ഇവിടുത്തെ ഒരു വോട്ടർ ആണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം\. ബലാത്സം​ഗ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാനാണ് പുറത്തെത്തിയത്\. പാലക്കാട് ​ന​ഗരസഭയിലെ കുന്നത്തൂർമേട് ബുത്തിലായിരുന്നു രാഹുൽ വോട്ട് ചെയ്യാനെത്തിയത്\. 15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷമാണ് രാഹുൽ ജനമധ്യത്തിലേക്കെത്തിയത്\. കുന്നത്തൂർമേട് വാർഡിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി പ്രശോഭ് ആണ് വിജയിച്ചത്\. എട്ട് വോട്ടിനായിരുന്നു ജയം\. രാഹുലിനെ കോൺ​ഗ്രസ് \[…\] - ['രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണം'; ഹൈക്കോടതിയിൽ അപ്പീൽ നൽകി സർക്കാർ](https://darkred-coyote-589314.hostingersite.com/രാഹുല്-മാങ്കൂട്ടത്തില/): രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍\. രാഹുലിനെതിരായ ബലാത്സംഗക്കേസിലെ തിരുവനന്തപുരം അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്\. വസ്തുതകള്‍ പരിഗണിക്കാതെയാണ് കോടതിയുടെ ഉത്തരവെന്ന് ഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ ഉന്നയിക്കുന്നു\. മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം, രാഹുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം എന്നതാണ് പ്രോസിക്യൂഷന്‍ പ്രധാനമായും അപ്പീലില്‍ ഉന്നയിക്കുന്നത്\. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ പരാതി ഹൈക്കോടതി പരിഗണനയിലാണ്\. പ്രതി സമാനകുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന സാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അപ്പീലില്‍ പറയുന്നു\. ഉപാധികളോടെയാണ് രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്\. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണണെന്നും നിര്‍ദേശമുണ്ടായിരുന്നു\. ബലാത്സംഗ പരാതിയില്‍ സംശയമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു\. ## Categories - [KERALA NEWS TODAY](https://darkred-coyote-589314.hostingersite.com/category/kerala-news-today/) - [NEWS](https://darkred-coyote-589314.hostingersite.com/category/news/) - [NATIONAL NEWS](https://darkred-coyote-589314.hostingersite.com/category/national-news/) - [World News](https://darkred-coyote-589314.hostingersite.com/category/world-news/) - [ENTERTAINMENT NEWS](https://darkred-coyote-589314.hostingersite.com/category/entertainment-news/) ## Tags - [kerala news](https://darkred-coyote-589314.hostingersite.com/tag/kerala-news/) - [national news](https://darkred-coyote-589314.hostingersite.com/tag/national-news/) - [Accident news](https://darkred-coyote-589314.hostingersite.com/tag/accident-news/) - [crime news](https://darkred-coyote-589314.hostingersite.com/tag/crime-news/) - [international news](https://darkred-coyote-589314.hostingersite.com/tag/international-news/) ## Optional - [Sitemap index](https://darkred-coyote-589314.hostingersite.com/sitemap_index.xml)