Latest Malayalam News - മലയാളം വാർത്തകൾ

കൊല്ലത്തെ സാൻ ബാറിൽ അനധികൃത മദ്യവിൽപ്പന ; പരിശോധന നടത്തി

Illegal liquor sale at San Bar in Kollam; Inspection conducted

കൊല്ലത്ത് അനധികൃത മദ്യവിൽപ്പന നടത്തിയ കാവനാട് സാൻ ബാറിൽ പരിശോധന. എക്സൈസും പൊലീസും സംയുക്തമായാണ് പരിശോധന നടത്തുന്നത്. സാധാരണയായി രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ബാറുകളിൽ മദ്യ വിൽപ്പനയ്ക്ക് അനുമതി ഉള്ളത്. എന്നാൽ കൊല്ലം കാവനാട് പ്രവർത്തിക്കുന്ന സാൻ ബാറിൽ രാവിലെ 9 മണി മുതൽ മദ്യ വിതരണം ആരംഭിക്കുo. ഉടമയുടെ സാന്നിധ്യത്തിലാണ് ഈ അനധികൃത മദ്യകച്ചവടം നടക്കുന്നത്.

Leave A Reply

Your email address will not be published.