KOLLAM NEWS – കൊല്ലം: കൊച്ചുവേളിയിൽ നിന്നും ഉത്തർപ്രദേശിലെ പ്രയാഗ്രാജിലേക്കാണ് സർവ്വീസ്. പുരി, കൊണാർക്ക്, കൊൽക്കട്ട, ഗയ, വാരാണസി, അയോധ്യ, പ്രയാഗ്രാജ് എന്നീ സ്ഥലങ്ങളിലേക്ക് തീർത്ഥാടനം നടത്തുവാൻ ആഗ്രഹിക്കുന്നവർക്ക് വളരെ കുറഞ്ഞ ചിലവിൽ അവിടങ്ങളിലേക്ക് പോകുവാനുള്ള അവസരമാണിത്
ഭക്ഷണം, ഹോട്ടലുകളിലെ താമസം എന്നിവ ഉൾപ്പടെ ₹20367 ആണ് ടിക്കറ്റ് ചാർജ്
കൊച്ചുവേളിയിൽ നിന്നും 04-05-2023 ന് സർവ്വീസ് പുറപ്പെടും, 15-05-2023 ന് തിരികെ എത്തും. കേരളത്തിൽ കൊച്ചുവേളിയിലും, കൊല്ലത്തുമാണ് സ്റ്റോപ്പുകൾ ഉള്ളത്
www.irctctourism.com എന്ന Web Site ൽ നിന്നും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്
കൂടുതൽ വിവരങ്ങൾക്ക് 8287931977, 8287932122 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക