Latest Malayalam News - മലയാളം വാർത്തകൾ

അരിക്കൊമ്പന്‍റെ ജിപിഎസ് കോളർ വനം വകുപ്പിന് കൈമാറാന്‍ നിര്‍ദേശം

Kerala News Today-ഇടുക്കി: ഇടുക്കിയിലെ അരിക്കൊമ്പനെ പിടികൂടുമ്പോൾ ഘടിപ്പിക്കാനുള്ള ജിപിഎസ് കോളർ സംസ്ഥാന വനം വകുപ്പിന് കൈമാറാൻ അനുമതി ലഭിച്ചു. അസ്സം ചീഫ് വൈൽഡ് ലൈഫ് വാർ‍നാണ് അനുമതി നൽകിയത്. കേരളത്തിൽ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥൻ അസ്സമിലെത്തി കോളർ കൈപ്പറ്റും.

കോളര്‍ സംസ്ഥാനത്ത് വ്യാഴാഴ്ചയോടെ എത്തിക്കാനാണ് സാധ്യത. അതിന് ശേഷമായിരിക്കും മോക്ക് ഡ്രില്‍, ദൗത്യം എന്നിവ നടത്തുന്നതിനുള്ള തീയതികള്‍ തീരുമാനിക്കുക. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡൻ്റെ അനുമതി ലഭിച്ചാല്‍ നാളത്തന്നെ ഉദ്യോഗസ്ഥര്‍ അസമിലേക്ക് പുറപ്പെടും.

 

 

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.