Latest Malayalam News - മലയാളം വാർത്തകൾ

പ്രതീക്ഷയോടെ പുതുവർഷം: ഇന്ന് ചിങ്ങപുലരി.

KERALA NEWS TODAY – ഇന്ന് ചിങ്ങം ഒന്ന്, മലയാളികൾക്ക് ഇന്ന് കർഷകദിനം. ഇനി ഓണത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ്.
കൊല്ലവർഷം പിറക്കുന്ന ചിങ്ങത്തെ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും മാസമായാണ് കണക്കുന്നത്. കർഷകർക്ക് ഇനി ഉത്സവമാസമാണ്.
കർഷകരെ ആദരിക്കുകയും മികച്ച കർഷകരെ കണ്ടെത്തുകയും ചെയ്യുന്നു ഈ ചിങ്ങമാസത്തിൽ.
മഴയില്ലാത്ത ഒരു കർക്കിടകമാസമാണ് കഴിഞ്ഞെതെങ്കിലും ഈ വേനലിലും പാടത്തെ പൂക്കളം ചെടികളും ചിങ്ങത്തെ വരവേൽക്കുന്നു.
എല്ലാ വീടുകളിലും പറ നിറയ്ക്കുന്ന ചിങ്ങമാസം, കർക്കട്ടത്തിന്റെ ദുരിതം കഴിഞ്ഞിട്ടുള്ള പൊനിൽ ചിങ്ങം, സമ്പത്തു സമ്യദ്ധിയും കൊണ്ടുവന്ന ചിങ്ങം, അങ്ങനെ നീളുന്നു ചിങ്ങമാസത്തിന്റെ വിശേഷണങ്ങൾ.

Leave A Reply

Your email address will not be published.