Latest Malayalam News - മലയാളം വാർത്തകൾ

ഗുരുവായൂർ കണ്ണൻ ചരിഞ്ഞു; ആനയോട്ടത്തിൽ ഒന്നാമനായത് ഒൻപത് തവണ

KERALA NEWS TODAY thrissur:ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പൻ കണ്ണൻ ചരിഞ്ഞു. 63 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖത്തെതുടർന്ന് മൂന്നു മാസത്തോളമായി ചികിത്സയിലായിരുന്നു. ഗുരുവായൂർ ആനയോട്ട മത്സരത്തിൽ നിരവധി തവണ ജേതാവായിട്ടുണ്ട്.…

തലസ്ഥാനത്തും ഗവർണർക്ക് നേരെ കരിങ്കൊടി പ്രതിഷേധം

KERALA NEWS TODAY THIRUVANANTHAPURAM:കൊല്ലത്തെ നാടകീയ രംഗങ്ങൾക്ക് പിന്നാലെ തലസ്ഥാനത്തും ഗവർണർക്ക് നേരെ എസ്എഫ്ഐ പ്രതിഷേധം.വിവരാവകാശ കമ്മീഷൻ സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ തൈക്കാട് ഗസ്റ്റ് ഹൗസിൽ എത്തിയഗവർണർക്ക് നേരെ…

ഭരണ തലവന് പോലും കേരളത്തിൽ രക്ഷയില്ല, മുഖ്യമന്ത്രി മൗനം പാലിക്കുന്നു’; കുമ്മനം രാജശേഖരൻ

KERALA NEWS TODAY KOLLAM:കൊല്ലത്ത് ഗവർണർക്കെതിരെ എസ്എഫ്ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ പ്രതികരണവുമായി കുമ്മനം രാജശേഖരൻ. കേരളത്തിൽ നടക്കുന്നത് കടുത്ത ഭരണഘടന ലംഘനം. നീതി തേടി ​ഗവർണർ നിലവിളിക്കുന്നു. ഗവർണർക്ക് പോലും കേരളത്തിൽ രക്ഷയില്ലെന്നും…

റോഡിലെ ചൂടിന് സോഡാ നാരങ്ങ ബെസ്റ്റാ!’ പരിഹാസവുമായി മന്ത്രി ശിവന്‍കുട്ടി

KERALA NEWS TODAY KOLLAM:രണ്ട് മണിക്കൂറോളം റോഡരികില്‍ കസേരയിട്ടിരുന്ന് പ്രതിഷേധിച്ച ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. 'റോഡിലെ ചൂടിന് സോഡാ നാരങ്ങ ബെസ്റ്റാ' എന്നാണ് ഗവർണറുടെ റോഡിലെപ്രതിഷേധത്തിന് പിന്നാലെ…

തൃശൂരിൽ ആന പ്രേമികളുടെ കൂട്ടയടി

KERALA NEWS TODAY THRISSUR:തൃശൂരിൽ ഉത്സവത്തിനിടെ ആനയെ നിർത്തുന്നത് സംബന്ധിച്ച് ആനപ്രേമികൾ തമ്മിൽ കൂട്ടയടി.കാവിലക്കാട് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെയാണ് അടിപിടിയുണ്ടായത്.തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, ചിറയ്ക്കൽ കാളിദാസൻ തുടങ്ങിയ…

47 മത് സംസ്ഥാന പോലീസ് സ്‌പോർട്സ് മീറ്റ് : ആദ്യ ഫുട്ബോൾ മത്സരത്തിൽ തിരുവനന്തപുരം റൂറലിനെതിരെ കൊല്ലം…

SPORTS NEWS MALAPPURAM:47 മത് സംസ്ഥാന പോലീസ് സ്‌പോർട്സ് മീറ്റ് ഫുട്ബോൾ മത്സരം മലപ്പുറത്ത് ആരംഭിച്ചു. മലപ്പുറം കോട്ടപ്പടി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കൊല്ലം റൂറൽ ജില്ലാഫുട്ബോൾ ടീം തിരുവനന്തപുരം റൂറൽ ടീമിനെതിരെ വാശിയേറിയ മത്സരത്തിൽ…

രഞ്ജിത്ത് ശ്രീനിവാസ് കൊലപാതകം: വിധി 30ന്

KERALA NEWS TODAY ALAPPUAZHA:ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസ് വധക്കേസിൽ വിധി 30ന്. 15 പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയ ശേഷം അഡീഷനൽ ജില്ലാസെഷൻസ് കോടതി ജഡ്ജി (ഒന്ന്) വി.ജി.ശ്രീദേവി 14 പ്രതികളെ നേരിട്ട് കേട്ടിരുന്നു. ഇതിനു ശേഷമാണ്…

ഇന്നലെ സംസ്ഥാനത്ത് മുങ്ങിമരിച്ചവരുടെ എണ്ണം ആറായി.

OBITUARY NEWS KERALAM:സ്ഥാനത്ത് ഇന്നലെ വിവിധ സ്ഥലങ്ങളിലായി ആറ് പേരാണ് മുങ്ങിമരിച്ചത്. നാവായിക്കുളത്തെ സംഭവത്തിന് പുറമെ വെള്ളായണിയിൽ മൂന്ന് വിദ്യാർഥികളും മലപ്പുറം നിലമ്പൂരിൽ സഹോദരങ്ങളായ രണ്ട് ആൺകുട്ടികളുമാണ്മുങ്ങിമരിച്ചത്.നിലമ്പൂർ…

വെള്ളായണി കായലിൽ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു, ചെളിയിൽ പുതഞ്ഞ് മൃതദേഹം

OBITUARY NEWS THIRUVANANATHAPURAM:തിരുവനന്തപുരം: വെള്ളായണി കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് കോളേജ് വിദ്യാർഥികൾ മുങ്ങിമരിച്ചു. വെട്ടുകാട് സ്വദേശികളായ മുകുന്ദനുണ്ണി (19), ഫെർഡിൻ (19), ലിബിനോൺ (19) എന്നിവരാണ് മരിച്ചത്. ചെളിയിൽ പുതഞ്ഞ…

മലപ്പുറം നിലമ്പൂരിൽ സഹോദരങ്ങൾ ചാലിയാറിൽ മുങ്ങി മരിച്ചു

OBITUARY NEWS MALAPPURAM:നിലമ്പൂരിൽ സഹോദരങ്ങൾ ചാലിയാറിൽ മുങ്ങി മരിച്ചു. അകമ്പാടം സ്വദേശികളായ ബാബു-നസീമ ദമ്പതികളുടെ മക്കളായ റിൻഷാദ് (14) റാഷിദ് (12) എന്നിവർ ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. നിലമ്പൂർ എടവണ്ണയിൽ ചാലിയാറിൽ ആണ്…