Latest Malayalam News - മലയാളം വാർത്തകൾ

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്: ആദ്യ അന്വേഷണത്തിൽ വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച്…

Kerala News Today-തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസിൻ്റെ ആദ്യ അന്വേഷണത്തിൽ അട്ടിമറി നടന്നുവെന്ന് ക്രൈം ബ്രാഞ്ച്. മുൻ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് റിപ്പോർട്ട് നൽകി. രണ്ട് ഡിവൈഎസ്പിമാർ, വിളപ്പിൽ ശാല,…

ആന്റണി പെരുമ്പാവൂരിൻ്റെ മാതാവ് ഏലമ്മ അന്തരിച്ചു

Kerala News Today-കൊച്ചി: നടനും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂരിൻ്റെ അമ്മ ഏലമ്മ അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച നടക്കും. മോഹൻലാൽ ഫാൻസ് അസോസിയേഷനാണ് മരണവാർത്ത പുറത്തുവിട്ടത്.…

ഡോ. വന്ദന ദാസിൻ്റെ കൊലപാതകത്തിൽ പോലീസിന് വീഴ്ച്ച പറ്റിയെന്ന് ആർഎംഒ

Kerala News Today-കൊട്ടാരക്കര: ഡോക്ടർ വന്ദനദാസ് കൊല്ലപ്പെട്ടതിൽ പോലീസിന് വീഴ്ച്ച ഉണ്ടായെന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ആർഎംഒ ഡോ എസ് അനിൽകുമാർ. പോലീസ് ഓടി ഒളിക്കുകയാണ് ചെയ്തത്. സുരക്ഷാ ജീവനക്കാരും ആശുപത്രി വളപ്പിൽ ഉണ്ടായിട്ടും…

ചീട്ടുകളി സംഘത്തെ തിരയുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് എസ്ഐ മരിച്ചു

Kerala News Today-കോട്ടയം: ചീട്ടുകളി സംഘത്തെ അന്വേഷിക്കുന്നതിനിടെ എസ്ഐ കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു. കോട്ടയം രാമപുരം പോലീസ് സ്റ്റേഷനിലെ എസ്ഐ ജോബി ജോർജാണ്(52) മരിച്ചത്. നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ ചീട്ടു കളി സംഘത്തെ പിടിക്കാൻ…

‘ഞാന്‍ കേരളത്തിലെ നേതാവാണ്’; ബിജെപിയുടെ പരാജയത്തില്‍ പ്രതികരിക്കാതെ വി മുരളീധരന്‍

Kerala News Today-തിരുവനന്തപുരം: കർണാടകയിലെ ബിജെപിയുടെ പരാജയത്തെപ്പറ്റി അവിടത്തെ നേതാക്കൾ പറയുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. തിരഞ്ഞെടുപ്പ് നടന്നത് കർണാടകയിലാണ്, താൻ ഉള്ളത് കേരളത്തിലും. ബിജെപി മുന്‍പും ജയിച്ചിട്ടും തോറ്റിട്ടുമുണ്ട്.…

കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ കെടുകാര്യസ്ഥതക്കെതിരെ പ്രക്ഷോഭം ആരംഭിക്കും: കേരളാകോൺഗ്രസ്‌(ബി)

Kerala News Today-കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ കെടുക്കാര്യസ്ഥതക്കെതിരെ പ്രക്ഷോഭം ആരംഭിക്കാനൊരുങ്ങി കേരളാകോൺഗ്രസ്‌(ബി) കൊട്ടാരക്കര നിയോജക മണ്ഡലം കമ്മിറ്റി. ഇന്നലെ ചേർന്ന് യോഗത്തിലാണ് തീരുമാനം. ഡോ. വന്ദനദാസ്സിൻ്റെ കൊലപാതകം…

‘തിരഞ്ഞെടുപ്പ് ഫലം വർഗീയതയ്ക്കും ഫാസിസത്തിനും എതിരായ വിധി’: വി ഡി സതീശൻ

Kerala News Today-തിരുവനന്തപുരം: കർണ്ണാടക തിരഞ്ഞെടുപ്പ് ഫലം വർഗീയതയ്ക്കും ഫാസിസത്തിനും എതിരായ വിധിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇതാണ് ജനവികാരം, ഈ വിജയം ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ഒറ്റക്ക് മത്സരിക്കാനുള്ള ക്ലീൻ ചിറ്റ് ആണ്.…

ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷകരമെന്ന് എം വി ഗോവിന്ദൻ

Kerala News Today-കണ്ണൂർ: ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷകരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വർഗീയതയോടുള്ള ശക്തമായ വിയോജിപ്പും, ഭരണവിരുദ്ധ വികാരവും തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. എന്നാല്‍ ദേശീയതലത്തിൽ…

താനൂര്‍ ബോട്ടപകടം മൂന്നംഗ ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷിക്കും

Kerala News Today-തിരുവനന്തപുരം: മലപ്പുറം താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് ദുരന്തം മൂന്നംഗ ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷിക്കും. ജസ്റ്റിസ് വി കെ മോഹനന്‍ കമ്മീഷനെ നിയോഗിച്ച് വിജ്ഞാപനമിറങ്ങി. നീലകണ്ഠന്‍ ഉണ്ണി(റിട്ട. ചീഫ് എഞ്ചിനീയര്‍,…

‘കർണാടക ഫലം രാജ്യത്തൊട്ടാകെ കോൺഗ്രസ് പ്രവർത്തനത്തിൽ പ്രതിഫലിക്കും’: പി കെ…

Kerala News Today-മലപ്പുറം: വർഗീയ കാർഡ് കൊണ്ട് എല്ലാം നേടാമെന്ന ബിജെപി കാഴ്ചപ്പാടിനുളള തിരിച്ചടിയാണ് കർണാടകയിലെ ഫലസൂചനയിൽ നിന്ന് വ്യക്തമാകുന്നതെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കർണാടകയിലെ തിരഞ്ഞെടുപ്പ് ഫലം…