National News-കാശ്മീർ: പുൽവാമയിൽ കശ്‍മീരി പണ്ഡിറ്റിനെ ഭീകരര്‍ വെടിവെച്ച് കൊന്നു. പുല്‍വാമയിലെ ബാങ്ക് സുരക്ഷാജീവനക്കാരനായ സഞ്ജയ് ശര്‍മ്മയാണ്(40) കൊല്ലപ്പെട്ടത്. രാവിലെ ചന്തയിലേക്ക് പോകുംവഴിയാണ് സഞ്ജയ് ശര്‍മ്മയ്ക്ക് വെടിയേല്‍ക്കുന്നത്.
വെടിയേറ്റയുടന്‍ തന്നെ സഞ്ജീവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്ത് കൂടുതല്‍ സുരക്ഷാവിന്യാസം നടത്തിയതായി പോലീസ് അറിയിച്ചു. National News
Breaking Newsgoogle newsindiaKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest newsMalayalam Latest News
0 9